WhatsApp Group


Join our WhatsApp group - GROUP NAME - Kerala Gurukulam 

ജോയിൻ ചെയ്യുവാൻ 9895803330 എന്ന നമ്പരിലേക്ക് നിങ്ങളുടെ പേര് WhatsApp മെസ്സേജ് ആയി അയക്കുക.
അല്ലെങ്കിൽ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലും WhatsApp മെസ്സേജ് അയക്കാം.

https://wa.me/919895803330

ഗ്രൂപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ

>> ഈ ഗ്രൂപ്പിൽ തൊഴിൽ അവസരങ്ങൾ, പഠന മെസ്സേജുകൾ, അറിവുകൾ, പ്രധാന അറിയിപ്പുകൾ, motivation മെസ്സേജുകൾ തുടങ്ങിയവ ആണ് അയക്കുന്നത്.

>>Admin only ഗ്രൂപ്പ് ആണ്. ഇതിൽ അഡ്മിന് മാത്രമേ മെസ്സേജ് അയക്കുവാൻ കഴിയൂ. നിങ്ങൾക്ക് മെസ്സേജ് അയക്കുവാൻ കഴിയില്ല.


>>ഗ്രൂപ്പിൽ അയക്കുന്ന മെസ്സേജ് ഞങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയ മെസ്സേജുകൾ ആണ്. അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഉറപ്പായും ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

3 Comments