Institute for Banking Personnel Selection (IBPS) CRP Clerks-X ഡ്രൈവിന് കീഴിലുള്ള പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ കേഡറിൽ 1557 ഒഴിവുകളിലേക്കായി ibps.in വിജ്ഞാപനം പുറത്തിറക്കി. ഐ.ബി.പി.എസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കുള്ള ഐ.ബി.പി.എസ് ക്ലർക്ക് അപേക്ഷയും രജിസ്ട്രേഷൻ പ്രക്രിയയും സെപ്റ്റംബർ രണ്ടിന് ആരംഭിച്ചു.
താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23 നകം ഐബിപിഎസ് ഔദ്യോഗിക വെബ്സൈറ്റിൽ (ibps.in) കോമൺ റിക്രൂട്ട്മെന്റ് പ്രോസസ് (സിആർപി) വഴി ഐബിപിഎസ് ക്ലർക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷ നൽകാം.
അറിയിപ്പ് അനുസരിച്ച് ഡിസംബർ 5, 12, 13 തീയതികളിൽ ഓൺലൈൻ പ്രാഥമിക പരീക്ഷ നടത്തും.
ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോർപ്പറേഷൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങി വിവിധ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ നിയമിക്കും. .
യോഗ്യത: അംഗീകൃത ബിരുദം.
കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ ലാംഗ്വേജിൽ സര്‍ട്ടിഫിക്കറ്റ്/ ഡിപ്പോമ/ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്കൂൾ/കോളേജ് തലത്തില്‍ കംപ്യൂട്ടര്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. 2020 സെപ്റ്റംബര്‍ 23 എന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
Minimum age limit: 20 years
Maximum age limit: 28 years
IBPS Clerk 2020: How To Apply Online?
Click the given link to Apply Online for IBPS Clerk 2020
Register using personal credentials, Phone number and email ID
Fill in the personal details and contact details to complete registration.
After successful registration, you will receive a registration ID and Password
Login with registration ID and Password and Verify using Captcha
Click the Login Button and fill the details and complete the application form.
Pay the required application fee online.
Save the completed application form and keep it for future reference
IBPS Clerk 2020 Application Fee
SC/ST/PWD/EXSM Category - Rs 175
GEN/Others - Rs 850
IBPS Clerk 2020: Important Dates
- Release of IBPS Clerk Notification - 1 September 2020
- Start of Online Application Process - 2 September 2020
- Last Date to Apply Online & Pay Fees - 23 September 2020
- Download of Admit Card for Pre-Exam Training - 17 November 2020
- Dates for Pre-Exam Training - 23 November to 28 November 2020
- Release of Admit Card for Prelims Exam - 18 November 2020
- IBPS Clerk Prelims Exam Date - 5 December 2020, 12 December 2020, 13 December 2020
- Prelims Result - 31 December 2020
- Download of Mains Call Letter - 12 January 2021
- Mains Exam Date - 24 January 2021
- IBPS Clerk Provisional Allotment - 1 April 2021