സപ്പ്ലൈകോയിൽ 56 ജൂനിയർ മാനേജർ



സപ്പ്ലൈകോയിൽ ജൂനിയർ മാനേജർ - അക്കൗണ്ട്സ്  തസ്തികയിലേക് അപേക്ഷ ക്ഷണിക്കുന്നു. കരാർ നിയമനം ആണ്. മൊത്തം 56 ഒഴിവുകളിക്കാന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിർദിഷ്ട മാതൃകയിൽ വിശദമായ റെസ്യുമെ തയ്യാറാക്കി അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തി പകർപ്പുകൾ സഹിതം ഇ-മെയിലായി അപേക്ഷിക്കണം. വിവരങ്ങൾ ചുവടെ ചേർക്കുന്നു. 

******************************************************************

തസ്തിക/ഒഴിവ്:-   JUNIOR MANAGER-ACCOUNTS - 56               

യോഗ്യത:-
  • Pass in CA Intermediate

ശമ്പളം:- 22500/-

പ്രായപരിധി:-  Maximum 40 years

******************************************************************

അവസാന തീയതി :- 07 June 2023

*ഈ തൊഴിലിലേക്ക് അപേക്ഷിക്കുന്നതിനായി  ഒഫീഷ്യൽ  മെയിൽ അഡ്രസ്സിലേക് റെസ്യുമെ അയക്കുക  admnsupplyco@gmail.com, 0484-2203077

*കൂടുതൽ തസ്തികകളും വിവരങ്ങളും അറിയാൻ താഴെ കാണുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക 

ഔദ്യോഗിക വിജ്ഞാപനം

Post a Comment

Previous Post Next Post