മദ്രാസ് ഐ.ഐ.ടി യിൽ അധ്യാപകർ

ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിൽ അധ്യാപക അവസരം. വിവിധ ഡിപ്പാർട്ട്മെന്റുകളിലായാണ് ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ : IITM/R/1/2020, IITM/R/2/2020. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് അവസരം.

ഒഴിവുളള വകുപ്പുകൾ : എറോസ്പേസ്, ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, സിവിൽ, കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ് ഡിസൈൻ, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഓഷ്യൻ എൻജിനീയറിങ്, ഹ്യുമാനിറ്റിക്സ് ആൻഡ് സോഷ്യൽ സയൻസസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെറ്റലർജിക്കൽ എൻജീനിയറിം​ഗ്, ഫിസിക്സ്.


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iitm.ac.in എന്ന വെബ്സൈറ്റ് കാണുക. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.

Post a Comment

Previous Post Next Post