Excise Driver - I NCA - V/LC/AI (187-188/2020)

 Last Date: December 02, 2020


Category Number: 

187/2020 - Viswakarma (Pathanamthitta)

188/2020 - LC/AI (Kasaragod)

നിയമനരീതി ജില്ലാ അടിസ്ഥാനത്തില്‍ മുകളില്‍ കാണിച്ചിട്ടുള്ള സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്നു മാത്രം.

Name of Post: Driver


Department: Excise


Scale of pay: ₹ 19,000-43,600/-


Current vacancy: 02 


Age limit: 21-42 


Qualifications:  

  1. എസ്‌.എസ്‌.എല്‍.സി. പരിക്ഷ പാസായിരിക്കണം, അഥവാ തത്തുല്യയോഗ്യത നേടിയിരിക്കണം. 
  2. ഹെവി ഗുഡ്‌സ്‌, ഹെവി പാസഞ്ചര്‍ മോട്ടോര്‍വാഹനങ്ങൾ ഓടിക്കുന്നതിന്‌ മൂന്നുവര്‍ഷത്തെ നിലവിലുള്ള സാധുവായ ഹെവി മോട്ടോര്‍ ഡ്രൈവിങ്‌ ലൈസന്‍സും ഡ്രൈവേഴ്സ് ബാഡ്‌ജും ഉണ്ടായിരിക്കണം.
 ഹെവി ഗുഡ്‌സ്‌, ഹെവി പാസഞ്ചര്‍ മോട്ടോര്‍വാഹനങ്ങൾ ഓടിക്കുന്നതിനുള്ള കഴിവ്‌ പി.എസ്‌.സി. നടത്തുന്ന പ്രായോഗികപരിക്ഷയിലൂടെ (H ടെസ്റ്റ്  റോഡ്‌ ടെസ്റ്റ് പരിശോധിക്കുന്നതാണ്‌. H ടെസ്റ്റില്‍ വിജയിക്കുന്നവരെ മാത്രമേ റോഡ്‌ ടെസ്റ്റില്‍ പങ്കെടുപ്പിക്കുകയുള്ളൂ.

Physical Fitness: 165 സെന്റിമീറ്ററിൽ കുറയാത്ത ഉയരവും 83 സെന്റിമീറ്ററിൽ കുറയാത്ത നെഞ്ചളവും കുറഞ്ഞത്‌ 4 സെ.മീറ്റര്‍ വികാസവും ഉണ്ടായിരിക്കണം.

Medical certificate format available in official notification.

Click here for official notification

ഈ തസ്തികയുമായി ബന്ധപ്പെട്ട് PSC യിൽ നിന്നും ലഭിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായി അറിയുവാനും സംശയങ്ങൾ ചോദിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക. Click here

Post a Comment

Previous Post Next Post