Last Date: December 23, 2020
Category Number:
191/2020 - Civil
192/2020 - Chemical Engineering
193/2020 - Information Technology
194/2020 - Computer Engineering
195/2020 - Electronics
Name of Post: Instructor Grade -I (Engineering Colleges)
Department: Technical Education
Scale of pay: ₹ 39500 – 83000/-
Current vacancy: Anticipatory
ഇപ്പോൾ നിലവിൽ ഉള്ള ഒഴിവുകൾ ആണ് ഇത്. ഈ വിജ്ഞാപനത്തിന് അനുസൃതമായി കമ്മീഷൻ പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നത് വരെ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഒഴിവുകളും, ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരിൽ നിന്നും ആയിരിക്കും തിരഞ്ഞെടുക്കുക.
Age limit: 20-44
Qualifications: Bachelor's Degree in appropriate branch of Engineering / Technology with not less than 60% marks in final qualifying examination or in aggregate from a recognised University after undergoing regular course of study
Click here for official notification
ഈ തസ്തികയുമായി ബന്ധപ്പെട്ട് PSC യിൽ നിന്നും ലഭിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായി അറിയുവാനും സംശയങ്ങൾ ചോദിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക.
191/2020 - Click here
192/2020 - Click here
193/2020 - Click here
194/2020 - Click here
195/2020 - Click here
തത്തുല്യ യോഗ്യത (Equivalent Qualification) നൽകി അപേക്ഷ നൽകുന്നവർ One Time Verification സമയത്ത് അല്ലെങ്കിൽ PSC ആവശ്യപ്പെടുന്ന സമയത്ത് തത്തുല്യ യോഗ്യതയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹാജരാക്കേണ്ടതാണ്.