Last date and time for receipt of online application : 15-12-2020 (23:30)
Last date and time for making online fee payment : 17-12-2020 (23:30)
Last date and time for generation of offline Challan: 19-12-2020 (23:30)
Last date for payment through Challan (during working hours of Bank) :
Schedule of Computer Based Examination (Tier-I) : 12-04-2021 to 27-04-2021
Lower Division Clerk (LDC)/Junior Secretariat Assistant (JSA): Pay Level-2 (Rs. 19,900-63,200).
Postal Assistant (PA)/Sorting Assistant (SA): Pay Level-4(Rs. 25,500-81,100).
Data Entry Operator (DEO): Pay Level-4(Rs. 25,500-81,100) and Level-5(Rs. 29,200-92,300).
Data Entry
Operator, Grade ‘A’: Pay Level-4(Rs. 25,500-81,100).
Age Limit: Age limit for the posts is 18-27 years as on 01-01-2021
i.e. Candidates born not before 02-01-1994 and not later than 01-01-2003 are eligible to apply
സിലബസ്
കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ : 60 മിനിറ്റുളള പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാകും.
200 മാർക്കിനായിരിക്കും പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ മൾട്ടിപ്പിൾ
ചോയിസ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഇംഗ്ലീഷ്, ഹിന്ദി എന്നീ
ഭാഷകളിൽ ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ലാഗ്വേജ്, ജനറൽ ഇന്റലിജൻസ്,
ക്വാണ്ടിറ്റീവ് ആപ്റ്റിറ്റ്യൂഡ് (ബേസിക് അരിത് മെറ്റിക് സ്കിൽ), ജനറൽ
അവേർനസ് എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ
വീതമുണ്ടാകും.
ഡിസ്ക്രിപ്റ്റീവ് പരീക്ഷ : രണ്ടാം ഘട്ട പരീക്ഷ എഴുത്തു പരീക്ഷയാണ്. ഒരു
മണിക്കൂറായിരിക്കും പരീക്ഷ സമയം. ഉപന്യാസം / കത്തുകൾ / അപേക്ഷ /
പ്രിസൈസ് റൈറ്റിങ് എന്നിവയായിരിക്കും പരീക്ഷയിലുണ്ടാകുക.
ഫോട്ടോ മൂന്നു മാസത്തിനകം എടുത്തതായിരിക്കണം.
ഫോട്ടോയിൽ തിയതി പ്രിന്റ് ചെയ്തിരിക്കണം.
3.5 വീതിയിൽ 4.5 ഉയരത്തിലുളള ഫോട്ടോയായിരിക്കണം അപലോഡ് ചെയ്യേണ്ടത്.
ഈ വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷിക്കാൻ.