സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 220 അസിസ്റ്റ്ന്റ്‌ കോച്ച്

 വിവിധ ഇനങ്ങളില്‍ അവസരം

ഡൽഹി ആസ്‌ഥാനമായുള്ള സ്പോർട്സ്  അതോറിറ്റി ഓഫ് ഇന്ത്യയില്‍ 220 അസിസ്റ്റ്ന്റ്‌  കോച്ച് ഒഴിവ്‌. കരാര്‍ നിയനമായിരി നാലുവര്‍ഷത്തേക്കാ യിരിക്കും നിയമനം .

ഒഴിവുകൾ: 220 ( Archery - 13, Athletics - 20, Basketball-6, Boxing -13, Cycling -13, Fencing -13, Football - 10 , Gymnastics - 6, Handball - 3, Hockey - 13, Judo -13, Kabaddi - 5, Karate - 4, Kayaking & Canoeing - 6, Kho-Kho - 2, Rowing - 13, Sepak Takraw - 5, Shooting - 3,Softball - 1,Swimming - 7, Table Tennis - 7, Taekwondo - 6,Volleyball - 6, Weightlifting - 13, Wrestling - 13, Wushu - 6)

വിദ്യാഭ്യാസ യോഗ്യത: 

>> Diploma in Coaching from SAI, NS NIS, or from any other recognised Indian/ Foreign University OR

>> Olympic/International Participation OR

>> Dronacharya Awardee 

ശമ്പളം: 41,420 -112,400

പ്രായ പരിധി: 40 Years

Reference Link:  https://sportsauthorityofindia.nic.in/saijobs/

അപേക്ഷ നൽകേണ്ട അവസാന തീയതി: ഒക്ടോബര്‍ 20


Post a Comment

Previous Post Next Post