കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ 13 ഒഴിവുകൾ. സ്ഥിര നിയമനമാണ്.
ജോയിന്റ് ജനറൽ മാനേജർ (ഫിനാൻസ്) - 1
അസിസ്റ്റന്റ് ജനറൽ മാനേജർ (മെറ്റീരിയൽസ്) - 1
മാനേജർ (മെറ്റീരിയൽസ്) - 1
ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽസ്) - 1
പർച്ചേസ് ഓഫീസർ - 1
പേഴ്സണൽ ഓഫീസർ - 1
ലീഗൽ ഓഫീസർ - 1
എക്സിക്യൂട്ടീവ് ട്രെയിനി (പി ആർ) - 1
എക്സിക്യൂട്ടീവ് ട്രെയിനി ( ലാബ്) - 1
എക്സിക്യൂട്ടീവ് ട്രെയിനി (അക്കൗണ്ട്സ്) - 1
ജൂനിയർ വെയ്റ്റർ കം വെയർ വാഷർ - 3
ജൂനിയർ വെയ്റ്റർ കം വെയർ വാഷർ തസ്തിക ഹൈക്കോടതി നിർദ്ദേശപ്രകാരം അപേക്ഷ ക്ഷണിച്ചതാണ്.
ഈ തസ്തികയ്ക്കു മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിശദവിവരങ്ങൾക്കു www.kmml.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - നവംബർ 25