ന്യൃൂക്സിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ രാജസ്ഥാന്‍ റാവത്ഭട്ട സൈറ്റില്‍ ട്രേഡ് അപ്രന്റിസിന്റെ 107ഒഴിവില്‍ ഒരു വര്‍ഷ പരിശീലനം.
ഒഴിവുകൾ: 107 (SC - 18, ST - 13, OBC (NC) - 21, EWS - 10, UR - 45), (04 out of 107 posts are reserved for PwBD)
തസ്തിക: ട്രേഡ് അപ്രന്റിസ്
Fitter - 30
Turner - 04
Machinist - 04
Electrician - 30
Electronic Mechanic - 30
Welder - 04
Computer Operator and Programming Assistant(COPA) - 05
Duration of Apprenticeship : 1 year
അപേക്ഷ നൽകേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Reference Link: https://npcilcareers.co.in/MainSite/DefaultInfo.aspx?info=Oppurtunities