സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ Centre for Management Development (CMD) മുഖേന 8 ഒഴിവുകൾ. കരാർ നിയമനമാണ്.
അപേക്ഷ നൽകേണ്ട അവസാന തീയതി: 22 മാർച്ച് 2022
തസ്തിക: റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്
ഒഴിവുകൾ: 03
ശമ്പളം: Rs.20,000 - 25,000
വിദ്യാഭ്യാസ യോഗ്യത:
Degree and 6 months diploma course in Computer Application from govt. approved centers/BTech in IT/BTech in Computer Science/MSc Computer Science/MCA
MBA in HR/MHRM/any HR related degree is preferred
Proficiency in MS Office
Experience : Minimum 3 years experience in recruitment
പ്രായ പരിധി: 30 വയസ്സിനു താഴെ
തസ്തിക: ഇന്റേൺ
ഒഴിവുകൾ: 02
ശമ്പളം: Rs.12,000 – 15,000
വിദ്യാഭ്യാസ യോഗ്യത:
Any master degree, preferably MBA
Proficiency in MS Office
പ്രായ പരിധി: 25 വയസ്സിനു താഴെ
തസ്തിക: മാർക്കറ്റിംഗ് ഓഫീസർ
ഒഴിവുകൾ: 01
ശമ്പളം: Rs.20,000 – 25,000
വിദ്യാഭ്യാസ യോഗ്യത:
MBA in Marketing/Tourism
Proficiency in MS Office
Experience :Minimum 2 years’ experience in travels/tourism/recruitment
പ്രായ പരിധി: 30 വയസ്സിനു താഴെ
തസ്തിക: Travel Assistant
ഒഴിവുകൾ: 01
ശമ്പളം: Rs.18,000 – 20,000
വിദ്യാഭ്യാസ യോഗ്യത:
Graduation in Travel & Tourism/Degree with IATA certification
Proficiency in MS Office
Experience :Minimum 1 years’ experience in air ticketing
പ്രായ പരിധി: 30 വയസ്സിനു താഴെ
തസ്തിക:Executive /Assistant Manager- Tours
ഒഴിവുകൾ: 01
ശമ്പളം: Rs.25,000 – 40,000
വിദ്യാഭ്യാസ യോഗ്യത: MBA/IATA
Experience : 2-5 years in international &domestic tour operations in any recognized tour company
പ്രായ പരിധി: 30 വയസ്സിനു താഴെ
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ ആയി അപേക്ഷിക്കണം
Click Here for Application Form
Click Here for Official Notification