വനിതാ വികസന കോർപറേഷൻ : 7 ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി  26  മെയ് 2022

തസ്തിക : ഡിസ്ട്രിക്ട് കോഓർഡിനേറ്റർ /പ്രൊജക്റ്റ് എക്സിക്യൂട്ടീവ് 

ശമ്പളം : 30000/-

വിദ്യാഭ്യാസ യോഗ്യത : എംബിഎ /എംകോം (ഫിനാൻസ് )

പ്രവൃത്തി പരിചയം : 3  വർഷം 

-------------------------------------

തസ്തിക : പ്രോജക്ട് അസിസ്റ്റന്റ് 

ശമ്പളം: 20000/-

വിദ്യാഭ്യാസ യോഗ്യത: ബിരുദം 

പ്രവൃത്തി പരിചയം : 3  വർഷം

പ്രായ പരിധി: 42



Post a Comment

Previous Post Next Post