കേരള സർക്കാരിന്റെ കീഴിൽ ICFOSS ൽ വിവിധ തസ്തികകളിൽ ഒഴിവ് .
അവസാന തീയതി :- 25 April 2023
തസ്തിക :- Research assistant
യോഗ്യത :- BTech/ BE/BSc (Electronics/Comp.Sc) /MSc(Electronics/Comp. Sc) (2 YEARS EXPERIENCE)
ശമ്പളം:- (Rs.25000 – Rs.35000)
തസ്തിക :- Research associate
യോഗ്യത :- BTech/ BE/BSc (Electronics/Comp.Sc) /MSc(Electronics/Comp. Sc) (4 YEARS EXPERIENCE)
ശമ്പളം:- (Rs.35000 – Rs.45000)
തസ്തിക :- Content Developer
(English & Malayalam)
യോഗ്യത :- PG Degree / Diploma (English / Journalism and Communication)
(1+ years of experience)
ശമ്പളം:- (Rs.25000/-)
യോഗ്യത :- Graduation (BCom/BBA/BA English) (1-2 Year experience)
ശമ്പളം:- (Rs.25000/-)
കൂടുതൽ വിവരങ്ങൾക് താഴെ തന്നിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക
https://icfoss.in