ഡൽഹി സർവകലാശാലയ്ക്കു കീഴിലുളള വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ അനധ്യാപക തസ്തികകളിൽ 71 ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്.
ഒഴിവുകൾ :
അസിസ്റ്റന്റ് രജിസ്ട്രാർ - 2
സെക്ഷൻ ഓഫീസർ - 1
സീനിയർ അസിസ്റ്റന്റ് - 6
ഫാർമസിസ്റ്റ് - , അസിസ്റ്റന്റ് - 6
സ്റ്റെനോഗ്രാഫർ - 10
ജൂനിയർ അസിസ്റ്റന്റ് - 13
ഡ്രൈവർ - 2
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ) - 1
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് - 4
ടെക്നിക്കൽ അസിസ്റ്റന്റ് - 10
ലബോറട്ടറി അസിസ്റ്റന്റ് - 1
ലബോറട്ടറി അറ്റൻഡന്റ് - 8
നേഴ്സിങ് ഓഫീസർ - 5
ലൈബ്രറി അറ്റൻഡന്റ് - 1
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 13. വെബ്സൈറ്റ്