പത്താം ക്ലാസ് ഉള്ളവർക്ക് NITTTR ൽ അവസരം

 





National Institute of Technical Teachers Training and Research (NITTTR) കീഴിൽ മൾട്ടിടാസ്കിങ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. മിനിമം പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ  വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. 

******************************************************************

തസ്തിക/ഒഴിവ്:-   Multi Tasking  - 34             

യോഗ്യത:-

  • Passed School Final (Class X) or its equivalent examination. (Equivalency certificate should be submitted). 

ശമ്പളം:- Rs 18,000 - 56,900

പ്രായപരിധി:- 34 years

******************************************************************

അവസാന തീയതി :- 17th July 2023

*ഈ തൊഴിലിലേക്ക് അപേക്ഷിക്കുന്നതിനായി  ഒഫീഷ്യൽ  വെബ്സൈറ്റ് സന്ദർശിക്കുക Click Here

*കൂടുതൽ തസ്തികകളും വിവരങ്ങളും അറിയാൻ താഴെ കാണുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക 

ഔദ്യോഗിക വിജ്ഞാപനം

Post a Comment

Previous Post Next Post