Last Date: December 23, 2020
Category Number: 202/2020
Name of Post: Manager (Personnel)
Department: Apex Societies of Co-operative Sector in Kerala
Scale of pay: ₹ 24040-38840/-(PR)
Current vacancy: 01
ഇപ്പോൾ നിലവിൽ ഉള്ള ഒഴിവുകൾ ആണ് ഇത്. ഈ വിജ്ഞാപനത്തിന് അനുസൃതമായി കമ്മീഷൻ പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നത് വരെ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഒഴിവുകളും, ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരിൽ നിന്നും ആയിരിക്കും തിരഞ്ഞെടുക്കുക.
Age limit: 18-40
Qualifications:
- Degree in LAW / MBA (HR)
- 5 years experience.
Click here for official notification
ഈ തസ്തികയുമായി ബന്ധപ്പെട്ട് PSC യിൽ നിന്നും ലഭിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായി അറിയുവാനും സംശയങ്ങൾ ചോദിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക. Click here
തത്തുല്യ യോഗ്യത (Equivalent Qualification) നൽകി അപേക്ഷ നൽകുന്നവർ One Time Verification സമയത്ത് അല്ലെങ്കിൽ PSC ആവശ്യപ്പെടുന്ന സമയത്ത് തത്തുല്യ യോഗ്യതയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹാജരാക്കേണ്ടതാണ്.