ന്യൂഡല്‍ഹി ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികയില്‍ 220 ഒഴിവ്. ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തികയും വിഭാഗങ്ങളും:
മാനേജര്‍; മാര്‍ക്കറ്റില്‍ കമോഡിറ്റി റിസ്‌ക് മാനേജ്മെൻ്റ് , മാര്‍ക്കറ്റിങ് ഇന്റര്‍നാഷനല്‍ എല്‍എന്‍ജി ആന്‍ഡ് ഷിപ്പിങ്.
സീനിയര്‍ എന്‍ജിനിയര്‍: കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഗെയില്‍ടെല്‍ ടിസി/ടിഎം, ബോയ്ലര്‍ ഓപ്പറേഷന്‍, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്.
സീനിയര്‍ ഓഫിസര്‍: ഇ ആന്‍ഡ് പി,എഫ് ആന്‍ഡ് എന, സി ആന്‍ഡ് പി, ബിഐഎസ്, മാര്‍ക്കറ്റിങ്, എച്ച്‌ആര്‍, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍, ലോ, എഫ് ആന്‍ഡ് എ.
ഓഫിസര്‍:ലബോറട്ടറി, സെക്യൂരിറ്റി, ഒഫീഷ്യല്‍ ലാംഗ്വേജ്.
സീനിയര്‍ എന്‍ജിനീയര്‍ തസ്തികയില്‍ മാത്രം 122 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഭാഗങ്ങളിലെ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദവും 1വര്‍ഷ പരിചയവുമാണു യോഗ്യത.പ്രായപരിധി: 28 വയസ്സ്. ശമ്പളം:60,000-1,80,000 രൂപ . www.gailonline.com