കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ടിയല്‍ റിസര്‍ച്ചിന് (സി.എസ്.ഐ.ആര്‍) കീഴിൽ പുണെയിലുള്ള നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ വിവിധ തസ്തികകളിലേക്ക് അപക്ഷ ക്ഷണിച്ചിരിക്കുന്നു . 27 ഒഴിവുണ്ട്.
തസ്തിക : ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് (General)
No. of Post : 06
Qualification : 10+2 / XII Standard or its equivalent and proficiency in computer type speed and in using computer as per the prescribed norms fixed by DoPT from time to time. (Presently, 35 w.p.m. in English or 30 w.p.m. in Hindi)
പ്രായ പരിധി : 28 വയസ്സ്
തസ്തിക : സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് (സ്റ്റോഴ്സ് ആന്‍ഡ് പര്‍ച്ചേസ് )
No. of Post : 6
Reservation : OBC - 01
Essential Qualification :10 + 2 / XII Standard or its equivalent and proficiency in computer type speed and in using computer as per the prescribed norms fixed by DoPT from time to time. (Presently, 35 w.p.m. in English or 30 w.p.m. in Hindi)
പ്രായ പരിധി : 28 വയസ്സ്
തസ്തിക : ജൂനിയര്‍ സെക്രട്ടേറിയറ് അസിസ്റ്റ് (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്)
No. of Post : 04
Reservation : OBC - 01
Essential Qualification : 10+2/XII Standard or its equivalent with Accountancy as a subject and proficiency in computer type speed and in using computer as per the prescribed norms fixed by DOPT from time to time. (Presently, 35 w.p.m. in English or 30 w.p.m. in Hindi )
പ്രായ പരിധി : 28 വയസ്സ്
തസ്തിക : ജൂനിയര്‍ സ്റ്റെനോ ഗ്രാഫര്‍
No. of Post : 5
Reservation : OBC - 01
Essential Qualification : 10+2/XII Standard or its equivalent and proficiency in computer type speed and in using computer as per the prescribed norms fixed by DoPT from time to time
പ്രായ പരിധി : 27 വയസ്സ്
തസ്തിക : ഡ്രൈവര്‍
No. of Post : 6
Reservation : OBC – 02, EWS - 01
Essential Qualification :
>> Possession of a valid driving license for LMV & HMV
>> Knowledge of motor mechanism (The candidate should be able to remove minor defects in vehicle)
>> Experience of driving a motor car for at least 3 years
>> Pass in 10th standard
പ്രായ പരിധി : 27 വയസ്സ്
അപേക്ഷിക്കേണ്ട രീതി: അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. തുടര്‍ന്ന് ഹാര്‍ഡ് കോപ്പിയും അയച്ചുകൊടുക്കണം.
Reference Link: http://recruit.ncl.res.in
അപേക്ഷ നൽകേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 30
ഹാര്‍ഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : ഒക്ടോബര്‍ 29