കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ വിവിധ തസ്തികയില്‍ ഒരു വര്‍ഷ ദിവസവേതന നിയമനം

തിരുവനന്തപുരത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ വിവിധ തസ്തികയില്‍ ഒരു വര്‍ഷ ദിവസവേതന നിയമനം

തസ്തിക ,ഒഴിവുകൾ: 

റിസര്‍ച്‌ അസിസ്റ്റന്റ്‌ (1): ചലച്ചിത്ര പഠനം/മാസ്‌  കമ്മിണിക്കേഷൻ ആന്‍ഡ്‌ ജേണലിസം സമാന വിഷയങ്ങളില്‍ 55% മാര്‍ക്കോടെ പിജി, 

ശമ്പളം: 29,700 രൂപ.

ആര്‍ക്കൈവ്സ്‌ അസിസ്റ്റന്റ്‌ (1 ) : ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം/പിജി ചലച്ചിത്ര പഠനത്തില്‍ പിജി, 

ശമ്പളം: 29,700 രൂപ.

ലൈബ്രേറിയന്‍ (1): ലൈബ്രേറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം/പിജി,  ശമ്പളം: 22950 രൂപ. പ്രായപരിധി: 36 വയസ്സ്‌. അര്‍ഹര്‍ക്ക്‌ ഇളവ്‌,

അപേക്ഷ നൽകേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി: ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും cifra@chalachitraaccademy.org എന്ന ഇമെയിലിലോ തപാലിലോ അപേക്ഷിക്കാം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര  അക്കാദമി, കിന്‍ഫ്ര ഫിലിം ആന്‍ഡ്‌ വീഡിയോ പാര്‍ക്ക്‌, സൈനിക സ്‌കൂള്‍ പിഒ, കഴക്കുട്ടം ,തിരുവനന്തപുരം-695 585

Reference Link: www.keralafilm.com

Post a Comment

Previous Post Next Post