സംസ്ഥാനത്തെ കീഴ്‌ക്കോടതികളുടെ സാങ്കേതിക സഹായങ്ങൾക്കായി തിരുവനന്തപുരം,കോഴിക്കോട് സോണൽ ഓഫിസുകളിൽ 4 സോണൽ ലെവൽ ഓഫിസർ ഒഴിവ്. കേരള ഹൈക്കോടതി മുഖേന കരാർ നിയമനം.
അപേക്ഷ നൽകേണ്ട അവസാന തീയതി: സെപിറ്റംബർ 10
വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രോണിക്സ് ,കമ്പ്യൂട്ടർ സയൻസ് ,കമ്പ്യൂട്ടർ ഹാർഡ് വെയർ, ഡിപ്ലോമ അല്ലെങ്കിൽ ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ഐടി/കംപ്യൂട്ടർ സയൻസ്/കംപ്യൂടടർ ഹാർഡ് വെയർ) ബിസിഎ/എം.ഇ/എംടെക് (ഇലക്ട്രോണിക്സ്/ഐടി/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ് വെയർ എംസിഎ തത്തുല്യം, 6 വർഷ പരിചയം.
പ്രായ പരിധി : 45 വയസ്സു കവിയരുത്
ശമ്പളം: 40,000 രൂപ
Reference Link: www.highcourtofkerala.nic.in