നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേരളത്തിലെ 14 ജില്ലകളിലായി 1506 സ്റ്റാഫ് നഴ്സ് ഒഴിവുകൾ. കരാർ നിയമനം.
ശമ്പളം: 17000 - 18000
വിദ്യാഭ്യാസ യോഗ്യത:
>> ബി. എസ്. സി നഴ്സിംഗ് അല്ലെങ്കിൽ GNM
>> ഒരു വർഷത്തെ പ്രവൃത്തി പരിചയം
പ്രായ പരിധി: 40 വയസ്സ്
ഒഴിവുകൾ: 1506
(Trivandrum 123, Kollam 108, Pathanamthitta 78, Alappuzha 100, Kottayam 124, Idukki 82, Ernakulam 124, Thrissur 123,Palakkad 137, Malappuram 148, Kozhikkode 103, Wayanad 79, Kannur 123, Kasargode 54 )
അപേക്ഷ നൽകേണ്ട അവസാന തീയതി: 21 മാർച്ച് 2022
അപേക്ഷിക്കേണ്ട രീതി:
>> ഓൺലൈൻ ആയി അപേക്ഷിക്കണം
>> അപേക്ഷ ഫീസ് 325 രൂപ
തിരഞ്ഞെടുപ്പ് : യോഗ്യത, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി
Click here for official notification