തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ അസിസ്റ്റന്റ് / കൺസൽട്ടൻറ് ഒഴിവ്. ഒരുവർഷത്തെ കരാർ നിയമനം.
അപേക്ഷ നൽകേണ്ട അവസാന തീയതി: 31 മാർച്ച് 2022
തസ്തിക: Scientific Administrative Assistant
ശമ്പളം: Rs. 18,000/- + HRA
വിദ്യാഭ്യാസ യോഗ്യത: ബിരുദം
പ്രായ പരിധി: 50 years
ഒഴിവുകൾ: 03
തസ്തിക: CRZ Consultant
ശമ്പളം: Rs. 45,000/-
വിദ്യാഭ്യാസ യോഗ്യത: സയൻസിൽ പി.ജി.
പ്രായ പരിധി: 65 years
ഒഴിവുകൾ: 01
അപേക്ഷിക്കേണ്ട രീതി:
അപേക്ഷ പൂരിപ്പിച്ച് പോസ്റ്റ് ചെയ്യുക.
Address :
Senior Manager,
National Centre for Earth Science Studies ,
Akkulam, Thiruvananthapuram -695011,
Click here for official notification
Tags:
Central Government Jobs