മലബാർ കാൻസർ സെന്ററിൽ സ്റ്റൈപെന്ററി ട്രെയിനി ഒഴിവ്

തലശ്ശേരി മലബാർ കാൻസർ  സെന്ററിൽ   റസിഡന്റ് ടെക്‌നിഷ്യൻ, റസിഡന്റ് ഫാർമസിസ്റ്റ് , റസിഡന്റ് സ്റ്റാഫ് നേഴ്സ് ഒഴിവുകൾ . മൂന്നു വർഷത്തേക്ക് താത്കാലിക നിയമനമാണ്  

ഇൻറ്റർവ്യൂ : 21, 22  മാർച്ച്  2022

സ്ഥലം  : Administrative Block, MCC

തസ്തിക : റസിഡന്റ് ടെക്‌നിഷ്യൻ (OT/ANESTHESIA)

ഒഴിവുകൾ: 01

വിദ്യാഭ്യാസ യോഗ്യത: 

Diploma in Operation Theatre Technology/ B.Sc. (Operation Theatre/ Anesthesia technology) from a recognized Institution/University

ശമ്പളം: Rs.12,000/-

പ്രായ പരിധി: 30 വയസ്സിനു താഴെ 

ഇൻറ്റർവ്യൂ : 21  മാർച്ച്  2022 

സമയം : 9.00 AM - 10.00 AM

തസ്തിക : റസിഡന്റ് ടെക്‌നിഷ്യൻ (CLINICAL LAB)

ഒഴിവുകൾ: 01

വിദ്യാഭ്യാസ യോഗ്യത: B.Sc. MLT 

ശമ്പളം: Rs.12,000/-

പ്രായ പരിധി: 30 വയസ്സിനു താഴെ 

ഇൻറ്റർവ്യൂ : 21  മാർച്ച്  2022 

സമയം :  10.00 AM - 11.00 AM

തസ്തിക : റസിഡന്റ് സ്റ്റാഫ് നേഴ്സ്

ഒഴിവുകൾ: 07

വിദ്യാഭ്യാസ യോഗ്യത: 

B.Sc Nursingi GNM/ Post Basic Diploma in Oncology Nursing

Valid KeralaNursing Council Registration Certificate

ശമ്പളം: Rs.15,000

പ്രായ പരിധി: 30 വയസ്സിനു താഴെ 

ഇൻറ്റർവ്യൂ : 21  മാർച്ച്  2022 

സമയം :11.00 AM - 12.00 PM

തസ്തിക : റസിഡന്റ് ഫാർമസിസ്റ്റ്

ഒഴിവുകൾ: 04

വിദ്യാഭ്യാസ യോഗ്യത: D Pharm /B Pharm

ശമ്പളം: Rs.12,000/-

പ്രായ പരിധി: 30 വയസ്സിനു താഴെ 

ഇൻറ്റർവ്യൂ : 22  മാർച്ച്  2022 

സമയം : 10.00 AM - 11.00 AM


Click Here for Official Notification 




Post a Comment

Previous Post Next Post