RUBCO യിൽ ജനറൽ മാനേജർ ഒഴിവ്

KERALA STATE RUBBER CO-OP. LTD - ന്റെ കോട്ടയത്തെ റബ്ബർ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന യൂണിറ്റിലേക്ക് ജനറൽ മാനേജർ ഒഴിവ്. 

അപേക്ഷ നൽകേണ്ട അവസാന തീയതി: 25 മാർച്ച് 2022

ഒഴിവുകൾ: 01

ശമ്പളം:  Rs. 60360 - 94050

വിദ്യാഭ്യാസ യോഗ്യത: 

  • Graduation in Engineering and MBA 
  • Minimum 12 years experience in a factory as a Manager preferably in Coir Mattress  Factory. Out of this at least 7 years should be in a Senior Manager position in a Factory  with more than 200 nos. workforce. 
  • The candidate should have technical as well as  administrative experience on handling large industrial undertakings. Those having proven track record will be an added advantage.

പ്രായ പരിധി: 32- 50 Years 

അപേക്ഷിക്കേണ്ട രീതി: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനായി സിവിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും KERALA STATE RUBBER CO-OP. LTD. , Rubco House, South Bazar, Kannur 670 002. എന്ന വിലാസത്തിൽ അയയ്ക്കുക. കവറിൽ "Application for the post of General Manager" എന്ന് എഴുതിയിരിക്കണം.

അല്ലെങ്കിൽ മെയിൽ ചെയ്യുക . MAIL ID  : gmhrrubco@gmail.com  


Click Here for Official Notification 



Post a Comment

Previous Post Next Post