AIIMS 3055 നഴ്സിംഗ് ഓഫീസർ ഒഴിവുകൾ
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. ഭട്ടിൻഡ, ഭോപ്പാൽ, ഭുവനേശ്വർ, ബിബിനഗർ, ബിലാസ്പുർ, ദിയോഘർ, ഗോരഖ്‌പൂർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, റായ്‌ബറേലി, ഡൽഹി, പട്ന, റായ്പ്പൂർ, രാജ്കോട്ട്, ഋഷികേശ്, വിജയ്‌പുർ, ഐംസുകളിൽ ആണ് ഒഴിവ്. മെയ് 5 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
യോഗ്യത :-
I. a) Bsc(Hons)nursing/ Bsc Nursing or Bsc (post certificate)/ Post Basic Bsc Nursing.
b) State/Indian nursing counsiling nurses and midwife registreation or
II. a) General Nursing Midwifery Diploma.
b) State/Indian nursing Counsil Nurses and Midwife Registration.
c) കുറഞ്ഞത് 50 കിടക്കകൾ ഉള്ള ആശുപത്രിയിൽ 2 വർഷ പരിചയം.
പ്രായം:- 18 -30 അർഹർക്ക് ഇളവ്
ശമ്പളം:- 9300 -34800+ ഗ്രേഡ് പേ 4600
തിരഞ്ഞെടുപ്പ് :- ജൂൺ 3 നു ഓൺലൈൻ പരീക്ഷ മുഖേന, 3 മണിക്കൂർ ദൈർഖ്യം ഉള്ള പരീക്ഷയാണ്.
ഫീസ് :- 3000 ,പട്ടികവിഭാഗം/ ews :2400 ഭിന്നശേഷിക്കാർക് ഫീസില്ല ഫീസ് ഓൺലൈൻ ആയി അടക്കണം
വിശദമായ വിവരങ്ങൾ താഴെ കാണുന്ന വെബ്സൈറ്റിൽ ലഭ്യമാണ്