AIIMS 214 ഫാക്കൽറ്റി ഒഴിവുകൾ
ഗുവാഹത്തി: 123 ഒഴിവ്
ഗുവാഹത്തിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 100 ഫാക്കൽറ്റി ഒഴിവുകൾ. നേരിട്ടുള്ള നിയമനം. അവസരങ്ങൾ അസിസ്റ്റന്റ് പ്രൊഫസ്സർ (32 ഒഴിവുകൾ), പ്രൊഫസർ (28 ഒഴിവുകൾ) അസ്സോസിയേറ്റ് പ്രൊഫസർ (22) അഡിഷണൽ പ്രൊഫസർ (18).
ഗുവാഹത്തിയിലെ എയിംസിലെ കോളേജ് ഓഫ് നഴ്സിങ്ങിൽ 23 ഒഴിവുകൾ. നേരിട്ടുള്ള നിയമനം. അവസരങ്ങൾ പ്രൊഫസർ കം പ്രിൻസിപ്പൽ നഴ്സിംഗ് കോളേജ്, അസ്സ്സോസിയേറ്റ് പ്രൊഫസർ (റീഡർ) ലക്ചർ ഇൻ നഴ്സിംഗ്, ട്യൂട്ടർ /ക്ലിനിക്കൽ ഇസ്റ്റ്‌ക്ടർ ഇൻ നഴ്സിംഗ്.
വിവരങ്ങൾ https://aiimsguwahati.ac.in ൽ പ്രസിദ്ധീകരിക്കും
റായ്‌ബറേലി: 91 ഒഴിവ്
റായ്‌ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 91 ഫാക്കൽറ്റി ഒഴിവുകൾ. ഡയറക്റ്റ് /ഡെപ്യുട്ടേഷൻ/കരാർ നിയമനം. ഓൺലൈൻ ആയി അപേക്ഷിക്കാം.
അവസരങ്ങൾ - പ്രൊഫസർ 28 ഒഴിവുകൾ, അസിസ്റ്റന്റ് പ്രൊഫസ്സർ 27, അഡീഷണൽ പ്രൊഫസർ 21, അസ്സ്സോസിയേറ്റ് പ്രൊഫസർ 15.
Md, Ms, Mch, Dm, Phd ആണ് യോഗ്യത, പ്രവർത്തി പരിചയം വേണം
പ്രായപരിധി- പ്രൊഫസ്സർ/അഡീഷണൽ പ്രൊഫർ :58 ,അസ്സ്സോസിയേറ്റ്/ അസിസ്റ്റന്റ് പ്രൊഫസ്സർ : 50
വിവരങ്ങൾ www.aiimsrbl.edu.in ലഭ്യമാണ് .