തസ്തിക/ഒഴിവ്:- Technical Officer/C-181 ( Bio-Science/Life Science/Biochemistry/ Microbiology/ Biotechnology-M.Sc (Bio-Science/Life Science/Biochemistry/ Microbiology/ Biotechnology) Chemistry, Physics, Architecture, Chemical, Civil ),Computer Science
യോഗ്യത:- ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി
അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
പ്രായപരിധി:- 35
ശമ്പളം:- 56,100
അവസാന തീയതി:- മെയ് 22 വരെ
**************************************************************************
തസ്തിക/ഒഴിവ്:- Library and Information Science-1
യോഗ്യത:- M.Lib (Information Science) with 4 yrs experience in a responsible capacity in a University Level Library after acquiring M.Lib. OR M.Lib (Information Science) with NET Pass
അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
പ്രായപരിധി:- 35
ശമ്പളം:- 56,100
അവസാന തീയതി:- മെയ് 22 വരെ
*************************************************************************************************
തസ്തിക/ഒഴിവ്:- Scientific Assistant/B -7
Food Technology / Home Science / Nutrition, Boiler Attendant
യോഗ്യത:- B.Sc.(Food Technology/ Home
Science / Nutrition) ,
SSC PLUS Second Class
Boiler Attendant’s Certificate
ഒരു മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത സ്ക്രീനിംഗ് ടെസ്റ്റ് അഖിലേന്ത്യ
അടിസ്ഥാനത്തിൽ നടത്തും 40 മൾട്ടി ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്നതാണ്
ആദ്യഘട്ട തിരഞ്ഞെടുപ്പ്.സ്‌ക്രീനിംഗിൽ യോഗ്യത നേടുന്നവർടെസ്റ്റ്
അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
അഭിമുഖം നടക്കുന്ന സ്ഥലം പിന്നീട് അറിയിക്കും.
പ്രായപരിധി:- 30
ശമ്പളം:- 35,400
അവസാന തീയതി:- മെയ് 22 വരെ
*********************************************************************************************************
തസ്തിക/ഒഴിവ്:- Stipendiary Trainee- 1216
Biochemistry / Bio
Science / Life Science
/ Biology, Chemistry, Physics, Computer Science, Agriculture, Horticulture, Chemical, Electrical, Electronics, Electronics &
Instrumentation,
Mechanical, Metallurgy, Architecture, Civil, Automobile,Industrial Safety
യോഗ്യത:- ബന്ധപ്പെട്ട വിഭാഗത്തിൽ 60% (Industrial Safety 55%) മാർക്കോടെ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
ഒരു മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത സ്ക്രീനിംഗ് ടെസ്റ്റ് അഖിലേന്ത്യ
അടിസ്ഥാനത്തിൽ നടത്തും 40 മൾട്ടി ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്നതാണ്
ആദ്യഘട്ട തിരഞ്ഞെടുപ്പ്.സ്‌ക്രീനിംഗിൽ യോഗ്യത നേടുന്നവർടെസ്റ്റ്
അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
അഭിമുഖം നടക്കുന്ന സ്ഥലം പിന്നീട് അറിയിക്കും.
പ്രായപരിധി:- 24
ശമ്പളം:- ആദ്യ വർഷം ₹24,000/-, രണ്ടാം വർഷം Rs26000/-
അവസാന തീയതി:- മെയ് 22 വരെ
*******************************************************************************************************
*കൂടുതൽ വിവരങ്ങൾക്കും തസ്തികകൾക്കും താഴെ കാണുന്ന PDF കാണുക
*ഈ തസ്തികകളിലേക് അപേക്ഷിക്കാൻ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here