NTPC യിൽ 152 ഒഴിവ്
പൊതുമേഖലാ സ്ഥാപനമായ ntpc ലിമിറ്റഡിന്റെ കീഴിലുള്ള വിവിധ കാൾ മൈനിങ് പ്രോജെക്ടിലേക് അവസരം. ജാർഖണ്ഡ് ഛത്തീസ്ഘട്, ഒഡീഷ എന്നിവിടങ്ങളിൽ ആണ് അവസരം.അവസാന തീയതി:- മെയ് 5 വരെ
തസ്തിക/ഒഴിവ്:- Mine Overman, Electrical Supervisor, Mining Sirdar,Vocational Training Instructor,Mine Survey,Mining Sirdar- 152
യോഗ്യത:- അപേക്ഷകർ ബന്ധപ്പെട്ട വിഷയങ്ങളിൽ 60% മാർക്കോടെ ഡിപ്ലോമ (മുഴുവൻ സമയവും) പൂർത്തിയാക്കിയിരിക്കണം.(Mining Sirdar- 12th Pass with valid Sirdar and first Aid certificate.)
പ്രായപരിധി:-
UR | 25 Years |
OBC | 28 years |
SC/ST | 30 years |
ശമ്പളം:-
1 | Mining Sirdar | 40,000 |
2 | All Other Posts | 50,000 |
അവസാന തീയതി:- മെയ് 5 വരെ
***************************************************************************************************
*കൂടുതൽ വിവരങ്ങൾക്കും തസ്തികകൾക്കും താഴെ കാണുന്ന PDF കാണുക
*ഈ തസ്തികകളിലേക് അപേക്ഷിക്കാൻ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here