ശ്രീചിത്രയിൽ 2 താൽക്കാലിക ഒഴിവ്
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ 2 താൽക്കാലിക ഒഴിവു. ഇന്റർവ്യൂ ഏപ്രിൽ 25 ന്
തസ്തിക/ഒഴിവ്:- ജൂനിയർ റിസർച്ച് ഫെല്ലോ -1 ST (Backlog)
യോഗ്യത:- ബയോകെമിസ്ട്രി/ മോളിക്യൂലാർ ബിയോളജി /ബയോ ടെക്‌നോളജി ലൈഫ് സയൻസ് ന്റെ ഏതെങ്കിലും ബ്രാഞ്ചിൽ ഒന്നാം ക്ലാസ് പിജി, നെറ്റ്/ഗേറ്റ് തത്തുല്യം.
പ്രവർത്തിപരിചയം:- 2 വർഷം
ശമ്പളം:- 31000/-
പ്രായപരിധി:- 35
താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ Biodata/ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 25 നു 11 AM ന് Mini Conference Hall, 3rd Floor, AMCHSS Building ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, Medical College Campus ൽ വച്ച് നടക്കുന്ന ഇന്റർവ്യൂൽ പങ്കെടുക്കേണ്ടതാണ്.
Reporting Time :- 10.00AM (10.15AM ന് ശേഷം വരുന്ന ഉദ്യോഗാർത്ഥികളെ സെലക്ഷന് പരിഗണിക്കുന്നത് അല്ല )
**************************************************************************************
തസ്തിക/ഒഴിവ്:- കമ്പ്യൂട്ടർ പ്രോഗ്രാമർ-1
യോഗ്യത:- കമ്പ്യൂട്ടർ ആപ്പ്ലിക്കേഷൻ/ഐടി / കമ്പ്യൂട്ടർ സയൻസ്ൽ പിജി അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ സയൻസ് / ഐടിയിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ സയൻസ്?/അപ്പ്ലിക്കേഷനിൽ പിജി ഡിപ്ലോമയും.
പ്രവർത്തിപരിചയം:- 2 വർഷം
ശമ്പളം:- 32000/-
പ്രായപരിധി:- 35
താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ Biodata/ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 25 നു 2 PM ന് Mini Conference Hall, 3rd Floor, AMCHSS Building ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, Medical College Campus ൽ വച്ച് നടക്കുന്ന ഇന്റർവ്യൂൽ പങ്കെടുക്കേണ്ടതാണ്.
Reporting Time :- 1.30 pm
കൂടുതൽ വിവരങ്ങൾക്കായി ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here


