കാർഷിക വാഴ്‌സിറ്റിയിൽ 10 ഒഴിവ്
വെള്ളായണിക്കരയിൽ കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് കോഓപ്പറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മന്റ്ൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക് 10 ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഇന്റർവ്യൂ ഏപ്രിൽ 28 ന്.
തസ്തിക:- അസിസ്റ്റന്റ് പ്രൊഫസർ
ശമ്പളം :- 44100/-
വകുപ്പ്/ഒഴിവുകൾ :- ഡിപ്പാർട്മെന്റ് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മന്റ് - 2 ,ഡെവലപ്മെന്റ് ഇക്കണോമിക്‌സ്-2, ബാങ്കിങ് ആൻഡ് ഫിനാൻസ് മാനേജ്‌മന്റ് -2, റൂറൽ മാർക്കറ്റിംഗ് മാനേജ്മെന്റ് -3യോഗ്യത:- കോഓപ്പറേഷൻ ആൻഡ് ബാങ്കിങ് വിഷയത്തിൽ ബിരുദം, ബന്ധപ്പെട്ട വിഷയത്തിൽ പിജി/നെറ്റ് . Ph.D അധിക യോഗ്യതയായി പരിഗണിക്കും.
വകുപ്പ്/ഒഴിവുകൾ :- ഫിസിക്കൽ എഡ്യൂകേഷൻ-1
യോഗ്യത:- ബന്ധപ്പെട്ട വിഷയത്തിൽ പിജി/നെറ്റ്. Ph.D നിർബന്ധം.
താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 28 നു രാവിലെ 9 മണിക്ക് വെള്ളായണിക്കര കാർഷിക സർവകലാശാലയിൽ College of Co-operation Banking & Management ൽ വച്ച് നടക്കുന്ന ഇന്റർവ്യൂൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here
Tags:
Jobs in Kerala


