ഡിജിറ്റൽ ഇന്ത്യ കോർപറേഷനിൽ അവസരം !

                 ഡിജിറ്റൽ ഇന്ത്യ കോർപറേഷനിൽ ഒഴിവ് 


ഡിജിറ്റൽ ഇന്ത്യ കോർപറേഷൻ വിവിധ തസ്തികകളിലേക്  അപേക്ഷകൾ ക്ഷണിച്ചു.കരാർ അടിസ്ഥാനത്തിലാണ് നിയമനം.ആദ്യം അപേക്ഷിക്കുന്നവരിൽ നിന്ന് വിദ്യാഭ്യാസം പ്രായം പ്രവർത്തിപരിചയം എന്നീ യോഗ്യതകളെ അടിസ്ഥാനമാക്കി ഇന്റർവ്യൂന് തിരഞ്ഞെടുക്കും.താഴെ കാണുന്ന തസ്തികകളിലേക് ആണ് പ്രധാനമായും നിയമനം . 

തസ്തിക ഒഴിവ്  എന്നീ ക്രമത്തിൽ

 1   Program Manager/ Delivery Head-1
 2   Product Head-1
 3   Product Manager-3
 4   Senior Consultant -1
 5   Consultant-1
 6   IT Operations Head -1
 7   Data Analyst – Dashboard and Reports -2
 8   Full Stack Developer -1
 9   Developer – Frontend (Web) -1
 10 Developer – Backend (Web) -1
 11 Developer - Mobile -1
 12 Quality Assurance - Lead -1
 13 Manager - Awareness & Communications -1
 14 Manager – Helpdesk -1
 15 Manager - Capacity Building & Onboarding -1
 16 Assistant Manager - Capacity Building & Onboarding -1
 17 Security Engineer-1
 18 Testing Engineer -1
 19 Executive - Business Development -10
 20 Executive - Translation -1
 21 Executives - Digital Marketing 2

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ അയക്കുന്നതിനും ആയി ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക         click here

Post a Comment

Previous Post Next Post