COTTON UNIVERSITY RECRUITMENT
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ Cotton University യില്‍ Peon, Administrative Helper, Chowkidar, Mali, Hostel bearer, Aya, Cook തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 2 ന് മുന്നേ അപേക്ഷ സമർപ്പിക്കുക
.
തസ്തിക/ഒഴിവ്:- Peon/ Administrative Helper- 12, Chowkidar-7 ,MalI -5, Hostel beareR -13, Aya-2 , Cook -6
യോഗ്യത:- 10th level Pass, Computer knowledge (Desirable),ഡ്രൈവിംഗ്, ANM (Auxiliary Nurse Midwife), ഡിടിപി പരിചയം.
പ്രായപരിധി:- Below 38 on 1st July 2023
ശമ്പളം:- Rs.12,000 -52,000/-
അവസാന തീയതി:- 2nd May 2023
ഫീസ് :- UR-Rs 500 , Others- Rs 250
അപേക്ഷകൾ:- ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ click here