
Kerala Night Warden Job Opportunity
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കൊറ്റാമം അഗതി മന്ദിരത്തില്‍ നൈറ്റ് വാര്‍ഡന്‍ തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വാര്‍ഡന്‍ ആവാം.കായികക്ഷമതയുള്ളതും സേവനതല്‍പരരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
തസ്തിക/ഒഴിവ്:- നൈറ്റ് വാര്‍ഡന്‍ - 1
യോഗ്യത:- 10th Pass
പ്രായപരിധി:- 50
ശമ്പളം:- 10,500/-
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ തീയതി:- April 22 ,11:00 AM
ഏപ്രില്‍ 22 രാവിലെ 11നാണ് അഭിമുഖം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
Tags:
Jobs in Kerala