കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ സ്റ്റോര്‍ കീപ്പര്‍ ആവാം
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ആണവ വകുപ്പിന് കീഴില്‍ DAE DPS ല്‍ Junior Purchase Assistant , Junior Storekeeper തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 15 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തിക/ഒഴിവ്:- Junior Purchase Assistant , Junior Storekeeper - 65
യോഗ്യത:- 60 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം. അല്ലെങ്കിൽ 60% മാർക്കോടെ കൊമേഴ്സ് ബിരുദം.അല്ലെങ്കിൽ സർക്കാർ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് /ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഡിപ്ലോമ.
പ്രവർത്തിപരിചയം:- NA
പ്രായപരിധി:- 27
ശമ്പളം:- Rs.25,500 – 81,100/-
അവസാന തീയതി:- 15th May 2023
അപേക്ഷകൾ:- അപേക്ഷകൾ dpsdae.formflix.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
ഫീസ്:- Rs 200/- ഓണ്‍ലൈന്‍ ആയി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്
എന്നിവ ഉപയോഗിച്ച് അടക്കാം. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല
കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍
വഹിക്കേണ്ടതാണ്.
Tags:
Central Government Jobs