തൃശൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിക്കൽ ആൻഡ് റീഹാബിലിറ്റേഷനിൽ 5 കരാർ ഒഴിവുകൾ. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
തസ്തിക/ഒഴിവ്:- അസ്സോസിയേറ്റ് പ്രൊഫസ്സർ BOT
യോഗ്യത:-
- ഒക്കുപേഷൻ തെറാപ്പിയിൽ PG
ശമ്പളം:- Rs 70,000/-
പ്രവർത്തിപരിചയം :- 3 വർഷം
അവസാന തീയതി:- ഏപ്രിൽ 30 നു മുൻപായി താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഉൾപ്പെടെ അയക്കണം.
*****************************************************************************************************
തസ്തിക/ഒഴിവ്:- അസിസ്റ്റന്റ് പ്രൊഫസ്സർ BOT
യോഗ്യത:-
- ഒക്കുപേഷൻ തെറാപ്പിയിൽ PG/ബിരുദം
ശമ്പളം:- Rs 60,000/-
പ്രവർത്തിപരിചയം :- 5 വർഷം
അവസാന തീയതി:- ഏപ്രിൽ 30 നു മുൻപായി താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഉൾപ്പെടെ അയക്കണം.
******************************************************************************************************
തസ്തിക/ഒഴിവ്:- ലെക്ചറർ BOT
യോഗ്യത:-
- ഒക്കുപേഷൻ തെറാപ്പിയിൽ PG/ബിരുദം
ശമ്പളം:- Rs 45,000/-
പ്രവർത്തിപരിചയം :- 3 വർഷം
*****************************************************************************************************
തസ്തിക/ഒഴിവ്:- ഒക്കുപേഷനൽ തറാപ്പിസ്റ്റ്
യോഗ്യത:-
- ഒക്കുപേഷൻ തെറാപ്പിയിൽ PG/ബിരുദം
ശമ്പളം:- Rs 30,995/-
പ്രവർത്തിപരിചയം :- 3 വർഷം
*****************************************************************************************************
അവസാന തീയതി:- ഏപ്രിൽ 30 നു മുൻപായി താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഉൾപ്പെടെ അയക്കണം.
ഇമെയിൽ:- hr@nipmr.org.in
* ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ കാണുന്ന PDF കാണുക
*കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക click here