KEL ൽ 2 പ്രൊജക്റ്റ് മാനേജർ ഒഴിവ്




കൊച്ചിയിലെ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിൽ 2 പ്രൊജക്റ്റ് മാനേജർ (Project&Management )ഒഴിവ്. 179 ദിവസത്തെ കരാർ നിയമനം. തിരുവനന്തപുരത്താണ് ഒഴിവ്.  ഏപ്രിൽ 26വരെ അപേക്ഷിക്കാം.

തസ്തിക/ഒഴിവ്:-  Project Manager - 2

യോഗ്യത:-

  • ബിരുദം (സിവിൽ /മെക്കാനിക്കൽ എഞ്ചിനീയറിംഗ് )

ശമ്പളം:- Rs.30,000/-

പ്രവർത്തിപരിചയം :- 5 വർഷം

അവസാന തീയതി:- ഏപ്രിൽ 26 നു മുൻപായി താഴെ കാണുന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം  പ്രായം, യോഗ്യത, പരിചയം, വിഭാഗം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഉൾപ്പെടെ എത്തിക്കണം.അപൂർണ്ണമായ ആപ്ലിക്കേഷനുകൾ പരിഗണിക്കുന്നതല്ല.

The General Manager (P&A) Kerala Electrical & Allied Engineering Co.Ltd., Registered & Corporate Office, Mamala P.O., Thiruvankulam (Via), Kochi – 682 305 

അപ്ലിക്കേഷൻ ഫോർമാറ്റ്ന് താഴെ കാണുന്ന PDF കാണുക

*കൂടുതൽ വിവരങ്ങൾക്ക്  താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക click here



Post a Comment

Previous Post Next Post