സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൽ 102 ഒഴിവിലേക്ക്
അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമായിരിക്കും.
മാനേജർ - 1
യോഗ്യത - 60% മാർക്കോടെ ബി. ഇ / ബി. ടെക് (ഇ.സി.ഇ / ഇ.ഇ.ഇ / ഐ. ടി).
15 വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി - 45 വയസ്സ്
ശമ്പളം - 30000 - 54910 രൂപ
മാനേജർ (എച്ച് ആർ) - 1
യോഗ്യത - 60% മാർക്കോടെ എം ബി എ/ എം.എസ്.ഡബ്ല്യൂ (എച്ച് ആർ സ്പെഷ്യലൈസേഷൻ)
15 വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി - 45 വയസ്സ്
ശമ്പളം - 30000 - 54910 രൂപ
അസിസ്റ്റന്റ് മാനേജർ (പർച്ചേസ്) - 3
യോഗ്യത - 60% മാർക്കോടെ ബി.ഇ. / ബി. ടെക് , എം.ബി.എ (ഫിനാൻസ് / മാർക്കറ്റിംഗ്)
7 വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി - 45 വയസ്സ്
ശമ്പളം - 24500 - 44860 രൂപ
സീനിയർ എൻജിനീയർ - 7
യോഗ്യത - 60% മാർക്കോടെ ഇ.സി.ഇ / ഇ.ഇ.ഇ / ഏവിയോണിക്സ് എന്നിവയിൽ ബി.ഇ / ബി.ടെക്
4 വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി - 40 വയസ്സ്
ശമ്പളം - 23000 - 42090 രൂപ
സീനിയർ ഓഫീസർ (എച്ച് ആർ) - 4
യോഗ്യത - 60% മാർക്കോടെ എം.ബി.എ / എം.എസ്.ഡബ്ല്യൂ (എച്ച്. ആർ സ്പെഷ്യലൈസേഷൻ)
4 വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി - 40 വയസ്സ്
ശമ്പളം - 23000 - 42090 രൂപ
സീനിയർ ഓഫീസർ - 2
യോഗ്യത - 60% മാർക്കോടെ ഇ.സി.ഇ/ഇ.ഇ.ഇ/ഐ.ടി യിൽ ബി.ടെക്
4 വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി - 40 വയസ്സ്
ശമ്പളം - 23000 - 42090 രൂപ
എൻജീനിയർ - 13
യോഗ്യത - 60% മാർക്കോടെ ഇ.സി.ഇ/ഇ.ഇ.ഇ/മെക് ബി. ഇ. /ബി.ടെക്
1 വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി - 36 വയസ്സ്
ശമ്പളം - 20500 - 37590 രൂപ
ഓഫീസർ (ഫിനാൻസ്) - 5
യോഗ്യത - സി.എ / സി.എം.എ
4 വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി - 40 വയസ്സ്
ശമ്പളം - 20500 - 37590 രൂപ
എൻജിനീയർ ഓഫീസർ (സോഫ്റ്റ് വേർ ഡെവലപ്മെന്റ്) - 16
യോഗ്യത - കംപ്യൂട്ടർ സയൻസിൽ ബി.ഇ / ബി.ടെക് അല്ലെങ്കിൽ ഫിസിക്സ് / മാത് സ്/ഇലക്ട്രോണിക്സിൽ ബി.എസ്.സി., 60% മാർക്കോടെ ഇലക്ട്രോണിക്സിൽ / സി.എസ്/ അപ്ലൈഡ് ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദം / എം.സി.എ
പ്രായപരിധി - 36 വയസ്സ്
ശമ്പളം - 20500 - 37590 രൂപ
എൻജിനീയർ ട്രെയിനി - 50
യോഗ്യത - 60% മാർക്കോടെ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ /
മെക്കാനിക്കൽ / ഇലക്ട്രിക്കൽ / സി.എസ് - ൽ ബി. ഇ / ബി . ടെക്. അല്ലെങ്കിൽ ഫിസിക്സ് / മാത് സ് / ഇലക്ട്രോണിക്സ് ബി.എസ്.സി., ഇലക്ട്രോണിക്സ് / സി.എസ് / അപ്ലൈഡ് ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദം.
പ്രായപരിധി - 35 വയസ്സ്
ശമ്പളം - 15500 രൂപ
അപേക്ഷ www.cmdkerala.net www.keltron.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്
അപേക്ഷ ഫീസ് 500 രൂപ.
അവസാന തീയതി - നവംബർ 25
Tags:
Latest