തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ 40 താല്‍ക്കാലിക ഒഴിവ്.
തസ്തിക, ഒഴിവ്,യോഗ്യത, ശമ്പളം, ഇന്റര്‍വ്യൂതീയതി:
>>ജനറല്‍ അപ്രന്റിസ് (30): ബിരുദം, 35 വയസ്സ്, 9,000 രൂപ.ജുലൈ 23.
>>ജൂനിയര്‍ റിസര്‍ച് ഫെലോ (1): എംഎ/ എംഎസ്സി സൈകോളജി (ക്ലിനിക്കല്‍ സൈക്കോളജി മുഖ്യ വിഷയം), ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റുകളില്‍ പ്രാവീണ്യം, നെറ്റ്. 31,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ജൂലൈ 15
>>ടെക്നിക്കല്‍ അസിസ്റ്റന്റ് -ലാബ് (6): 60 % മാര്‍ക്കോടെ ബിഎസ്സി , ഒരു വര്‍ഷ മെഡിക്കല്‍ ലാബ് ടെക്നോളജി ഡിപ്ലോമ,3 വര്‍ഷ പരിചയം. അല്ലെങ്കില്‍ (60 % മാര്‍ക്കോടെ ബിഎസ്‌സി എംഎല്‍ടി (4 വര്‍ഷ കോഴ്സ് ) 3 വര്‍ഷ പരിചയം. 30,300രൂപ. ജൂലൈ 22. ബിഎസ്‌സി എംഎല്‍ടി 3 വര്‍ഷ കോഴ്‌സ് ആണെങ്കില്‍ 4 വര്‍ഷ പരിചയ വേണം.
>>ഫിസിയോതെറപ്പിസ്റ്റ(2): 60% മാര്‍ക്കോടെ ഫിസിയോതെറപ്പി ബിരുദം, 3 വര്‍ഷ പരിചയം.30,300 രൂപ. ജൂലൈ 16.
>>ടെക്നീഷ്യന്‍ - ബ്ലഡ് ബാങ് (1) : ബിഎസ്സിയും ഒരു വര്‍ഷഎംഎല്‍ടി ഡിപ്ലോമയും ബിഎസ്സി എംഎല്‍ടി/ബിഎസ്സിയും ബ്ലഡ് ബാങ്കിങ് ടെക്നോളജി പിജി ഡിപ്ലോമയും. 13,൦൦൦ രൂപ. ജൂലൈ 14. പ്രായപരിധി: 35 വയസ്സ്
www.sctimst.ac.in