നേവിയില്‍ 45 ഓഫീസര്‍ - അവസരം ഏഴിമലയില്‍

 ഇന്ത്യന്‍ നേവി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അണ്ടര്‍ നേവല്‍ ഓറിയൻ്റേഷന്‍ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു, 45 ഒഴിവാണുള്ളത്‌. ഏഴിമല നേവല്‍ അക്കാദമിയിലാണ്‌ പ്രവേശനം,അവിവാഹിതരായ പുരുഷന്മാര്‍ക്കാണ്‌ അവസരം. ഷോര്‍ട്ട്‌ സര്‍വിസ്‌ കമ്മിഷന്‍ ഓഫീസറായി നിയമനം.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്‌ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്‌ (ഐ.ടി. ബി.ഇ. ബി.ടെക്‌. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഐ.ടി. എം.എസ്‌സി. അല്ലെങ്കില്‍ എം.സി.എ,അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്‌/ ഐ.ടി. എം.ടെക്‌

പ്രായം: 02 ജനുവരി 1997 നും 01 ജൂലായ്‌ 2002-  നും ഇടയിൽ ജനിച്ചവർ 

തിരഞ്ഞെടുപ്പ്‌: മാര്‍ക്കിൻ്റെ അടിസ്ഥാനത്തില്‍ ഷോട്ട്‌ ലിസ്റ്റ്‌ ചെയ്യുന്നവരെയാണ്‌ പരിക്ഷത്‌ ക്ഷണിക്കുക. ബെംഗ്‌ളൂരും ഭോപാല്‍, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ്‌ തിരഞ്ഞെടുപ്പ്‌.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.joinindian navy.gov.in എന്ന വെബ്സൈറ്റ്‌ കാണുക. അപേക്ഷയോടൊപ്പം  ബന്ധപ്പെട്ട രേഖകൾ അപ്ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജൂലായ്‌ 16

Post a Comment

Previous Post Next Post