ഗോവയിലെ പനജിയിലുള്ള സിഗ്നല്‍ ട്രെയിനിങ് സെന്‍റര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് 2-ല്‍ 46 ഒഴിവ്. തപാല്‍ വഴി അപേക്ഷിക്കണം. പരസ്യവിജ്ഞാപനനമ്പര്‍:1303/CIV/RV-2020.
ഒഴിവുകൾ: സിവിലിയന്‍ ടെക്‌നിക്കല്‍ ഇന്‍സ്‌ട്രക്ടർ - 2, സ്റ്റെ നോഗ്രാഫര്‍-1, ലോവര്‍ ഡിവിഷന്‍ ക്ലാർക്ക് -17, ഡ്രോട്‌സ്മാന്‍ -1 സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ് -12, എം.ടി.എസ്. ( ചൗക്കിദാർ)-1, എം.ടി.എസ് (മെസഞ്ചര്‍) - 7ഫാറ്റി ഗുമാന്‍ - 4
വിശദവിവരങ്ങൾക്കായി www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ പൂരിപ്പിച്ച് The Commandant , Head - quarters, 2 signal Training centre,panji (goa ) -403001 എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 23.