ഔഷധിയുടെ പത്തനാപുരം,പരിയാരം വിതരണകേന്ദ്രങ്ങളില്‍ വിവിധ തസ്തികയില്‍ 62ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം, വൃത്യസ്ത വിജ്ഞാപനം
പത്തനാപുരം:28 ഒഴിവ് :കൊല്ലം പത്തനാപുരത്തെ വിതരണകേന്ദ്രത്തില്‍ ഷിഫ്റ്റ് ഓപ്പറേറ്റര്‍, അപ്രന്റീസ് തസ്തികയില്‍ 28 ഒഴിവ്.
അപ്രന്റിസ് (22): ഏഴാം ക്ലാസ്, 10,800 രൂപ.
ഷിഫ്റ്റ് ഓപ്പറേറ്റര്‍-പുരുഷന്‍(6): ഐടിഐ/ഐടിസി പ്ലസ്ടു,11,200 രൂപ. പ്രായം: 18-41 വയസ്സ്.
പരിയാരം: 34 ഒഴിവ് :കണ്ണൂര്‍ പരിയാരത്തെ വിതരണകേന്ദ്രത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ര്‍, ട്രെയിനി വര്‍ക്കര്‍ തസ്തികയില്‍ 34 ഒഴിവ്,
ട്രെയിനി വര്‍ക്കര്‍ (33): ഏഴാം ക്ലാസ്, 18-41 വയസ്സ്, 10,800രൂപ.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (1):ബിസിഎ/പിജിഡിസിഎ, 20-41വയസ്സ്, 13,600 രൂപ.
അപേക്ഷിക്കേണ്ട വിധം: അപേക്ഷയോടൊപ്പും വയസ്സ്, ജാതി,യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സിര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഔഷധിയുടെ തൃശൂര്‍ കുട്ടനെല്ലൂര്‍ ഓഫിസില്‍ ജുലൈ 22ന് അകം ലഭിക്കത്തക്ക വിധം സമര്‍പ്പിക്കണം.
അപേക്ഷയില്‍ ഫോണ്‍ നമ്പറും ഏതു ജില്ലയിലെ അപേക്ഷയെന്നും തസ്തികയും രേഖപ്പെടുത്തണം. അര്‍ഹരായവര്‍ക്കു പ്രായപരിധിയില്‍ ഇളവു ലഭിക്കും.www.oushadhi.org