VSSC:12 ജുനിയര്‍ റിസര്‍ച്‌ ഫെലോ : അവസരം കേരളത്തിൽ

ഐഎസ്‌ആര്‍ഒയുടെ കീഴിലെ തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്പേസ്‌ സെന്ററിലെ സ്പേസ്‌ ഫിസിക്സ്‌ ലബോറട്ടറിയില്‍ ജുനിയര്‍ റിസര്‍ച്‌ ഫെലോയുടെ 12 ഒഴിവില്‍ ഒരു വര്‍ഷ നിയമനം.

ജൂലൈ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യത: ഫിസിക്സ്‌ അപ്ലൈഡ്‌ ഫിസിക്സ്‌/സ്പേസ്‌ ഫിസിക്‌സ്‌/അറ്റ്മോസ്ഫെറിക്‌ സയൻസ്‌/ മീറ്റിയറോളജി/പ്ലാനറ്ററി സയന്‍സസില്‍ 65% മാര്‍ക്കോടെ എംസ് സി  അല്ലെങ്കില്‍ അറ്റ്മോസ്ഫെറിക്‌ സയന്‍സ്‌/സ്പേസ്‌ സയന്‍സ് /പ്ലാനറ്ററി സയന്‍സ്‌/അപ്ലൈഡ്‌ ഫിസിക്സില്‍ 60% മാര്‍ക്കോടെ എംടെക്. NET/GATE/JEST യോഗ്യത വേണം.

പ്രായപരിധി : 28 വയസ്സ്‌. ഫെലോഷിപ്‌: 31,000 രൂപ.https://www.vssc.gov.in/VSSC/


Post a Comment

Previous Post Next Post