പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (DRDO) ഡല്‍ഹി തിമര്‍പൂരിലെ സെന്റര്‍ ഫോര്‍ ഫയര്‍,എക്‌സ്‌പ്ലോസിവ് ആന്‍ഡ് എന്‍പയണ്‍മെന്റ് സേഫ്റ്റിയില്‍ (CFEES) അപ്രൻ്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (സയന്‍സ്, മാത്‍സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം)
ഒഴിവ് -38
അപേക്ഷ നൽകേണ്ട അവസാന തീയതി: ഓണ്‍ലൈനായി ഓഗസ്റ്റ് 28വരെ അപേക്ഷിക്കാം.
തസ്തിക : മെക്കാനിക്-മോട്ടര്‍ വെഹിക്കിള്‍,ഡ്രാഫ്സ്മാൻ (സിവില്‍), ഇലക്‌ട്രോണിക്‌സ് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/മെക്കട്രോണികസ്, ലബോറട്ടറി അസിസ്റ്റൻ്റ് (കെമിക്കല്‍ പ്ലാന്റി, കമ്പ്യൂട്ടർ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്ഗാമിങ് അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : rac.gov.in