50 പ്രോജക്ട്‌ സ്റ്റാഫ്‌ : മറൈൻ റിസോഴ്‌സസ്‌ സെന്റര്‍ - അവസരം എംഎസ്സി/ എംഎഫ്‌എസ്സി/ ബിടെക്കുക്കാര്‍ക്ക്‌

കൊച്ചിയിലെ സെന്റര്‍ ഫോര്‍ മറൈന്‍ ലീവിങ് റിസോഴ്‌സസ്‌ ആന്‍ഡ്‌ ഇക്കോളജിയില്‍ 

അപേക്ഷ നൽകേണ്ട അവസാന തീയതി: ഓഗസ്റ്റ്‌ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രോജക്ട്‌ സയന്റിസ്റ്റ്‌ -I (18 )

വിദ്യാഭ്യാസ യോഗ്യത: വിവിധ വിഷയങ്ങളില്‍ എംഎസ്‌സി/എംഎഫ്‌എസ്‌സി ,ബിടെക്

പ്രായ പരിധി: 35 വയസ്സ്

ശമ്പളം: 56,000 രൂപ.


പ്രോജക്ട്‌ സയന്റിസ്റ്റ്‌ II (15): 

വിദ്യാഭ്യാസ യോഗ്യത: വിവിധ വിഷയങ്ങളിലെ എംഎസ്‌സി/എ.എഫ്‌എന്‍സി/ബിടെക്‌ 3 വര്‍ഷ ഗവേഷണ പരിചയം.

പ്രായ പരിധി: 40

ശമ്പളം: 67,000 രൂപ.


പ്രോജക്ട്‌ അസോഷ്യേറ്റ് (11): 

വിദ്യാഭ്യാസ യോഗ്യത: വിവിധ വിഷങ്ങളില്‍ എംഎസ്‌സി/എംഎഫ്‌എസ്‌സി, ഗവേഷണ പരിചയം, 

പ്രായ പരിധി: 35 വയസ്സ്‌, 

ശമ്പളം: നെറ്റ്‌ യോഗ്യതക്കാര്‍ക്ക്‌-35,000 രൂപ, അല്ലാത്തവര്‍ ക്ക്‌-28000 രൂപ


സീനിയര്‍ പ്രോജക്ട്‌ അസോഷ്യേറ്റ് (3): 

വിദ്യാഭ്യാസ യോഗ്യത: വിവിധ വിഷയങ്ങളില്‍ എംഎസ്‌സി/എംഎഫ്‌എസ്‌സി, 4 വര്‍ഷ ഗവേഷണ പരിചയം.

പ്രായ പരിധി: 40 വയസ്സ്‌

ശമ്പളം: 42,000 രൂപ.


പ്രോജകര്‍ സയന്റിസ്റ്റ്‌ III (2)

വിദ്യാഭ്യാസ യോഗ്യത:വിവിധ വിഷയങ്ങളിലെ എംഎസ്‌സി, 7 വര്‍ഷ ഗവേഷണപരിചയം.

പ്രായ പരിധി: 45 വയസ്സ്‌, 

ശമ്പളം: 78,000 രുപ.


പ്രോജക്ട്‌ മാനേജര്‍ (1); 

വിദ്യാഭ്യാസ യോഗ്യത:വിവിധ വിഷയങ്ങളിലെ പിഎച്ച്ഡി, 20 വര്‍ഷ ഗവേഷണ പരിചയം,

പ്രായ പരിധി: 45 വയസ്സ്‌, 

ശമ്പളം:1,25,000 രൂപ.


വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്‌ : www.cmlre.gov.in

 

Post a Comment

Previous Post Next Post