കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ കുക്ക്‌

കൊച്ചിന്‍ പോര്‍ട്ട്‌  ട്രസ്റ്റില്‍ കുക്ക്‌ കം ബെയറുടെ ഒരു ഒഴിവില്‍ കരാര്‍ നിയമനം,

വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ്‌ ജയം, 10 വര്‍ഷ പരിചയം, ഇംഗ്ലീഷ്‌, ഹിന്ദിയില്‍ പ്രാവിണ്യം (5 വര്‍ഷ പരിചയമുള്ള വിമുക്തഭടന്‍മാര്‍ക്കും അവസരം.)

ശമ്പളം: 28,000 രൂപ. 

അപേക്ഷ നൽകേണ്ട അവസാന തീയതി: അപേക്ഷയും ബന്ധപ്പെട്ട രേഖകളൂടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഓഗസ്റ്റ്‌ 18 നകം Secretary,Cochin Port Trust, Cochin - 682009


 വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്‌: :www.cochinport.gov.in


Post a Comment

Previous Post Next Post