ഭാരത് ഇലക്ട്രോണികിസ് ലിമിറ്റഡിന്റെ ബെംഗളൂരുവിലെ എക്‌സ്പോര്‍ട് മാനുഫാക്ചറിങ്, എസ്സി ആന്‍ഡ് യുഎസ്, മിലിട്ടറി റഡാര്‍സ് ആന്‍ഡ് മിലിട്ടറി കമ്യൂണിക്കേഷന്‍ യുണിറ്റില്‍ ട്രെയിനി പ്രോജക്ട് എന്‍ജിനിയര്‍മാരുടെ 511 ഒഴിവ്.
അപേക്ഷ നൽകേണ്ട അവസാന തീയതി: ഓണ്‍ലൈനായി ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം,
തസ്തിക:ട്രെയിനി എന്‍ജിനീയർ
ഒഴിവ് -308
പ്രായ പരിധി: 25 വയസ്സ്
( 2 വര്‍ഷ പരിചയവും വേണം)
തസ്തിക: പ്രോജക്ട് എന്‍ജിനീയർ
ഒഴിവ്- 203
പ്രായ പരിധി: 28 വയസ്സ്
ഫീസ് : 200, 500 രൂപ,
യോഗ്യത: ബിഇ[ബിടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ ടെലി കമ്യൂണിക്കേഷന്‍/ കമ്യൂണിക്കേഷന്‍ മെക്കാനിക്കല്‍ഇലകിട്രിക്കല്‍ ഇലക്ട്രിക്കല്‍ ആന്‍ഡി ഇലക്ടോണിക്
Reference Link: bel-india.in