കൊല്ലം, റാന്നി, ചങ്ങനാശേരി, നാഗര്‍കോവില്‍, തുത്തുക്കൂടി എക്സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കിം (ECHS) പോളിക്ലിനിക്കുകളില്‍
ഒഴിവ്: 8 (11,12 മാസകരാര്‍ നിയമനം.)
അപേക്ഷ നൽകേണ്ട അവസാന തീയതി: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
തസ്തിക: ഡെന്റല്‍ ഓഫിസര്‍
ഒഴിവ് : 4
യോഗ്യത: ബിഡിഎസ്, 3 വര്‍ഷ പരിചയം,
പ്രായപരിധി: 63 വയസ്സ്
തസ്തിക: മെഡിക്കല്‍ സ്പെഷലിസ്റ്റ്
ഒഴിവ് : 1
യോഗ്യത: എംഡി.എംഎസ്, 3 വര്‍ഷ പരിചയം
പ്രായപരിധി: 68 വയസ്സ്
തസ്തിക: മെഡിക്കല്‍ ഓഫിസര്‍
ഒഴിവ് : 1
യോഗ്യത: എംബിബിഎസ്, 3 വര്‍ഷ പരിചയം (മെഡിസിന്‍/സര്‍ജറി യോഗ്യതക്കാര്‍ക്കു മുന്‍ഗണന),
പ്രായപരിധി: 66 വയസ്സ്
തസ്തിക :ഡെന്റല്‍ ഹൈജിനിസ്റ്റ്
ഒഴിവ് : 1
യോഗ്യത: പ്ലസ് ടൂ സയന്‍സ് / തത്തുല്യം ഡെന്റല്‍ ഹൈജീനിസ്‌റ്റ് /ഡെന്റല്‍ മെക്കാനിക് കോഴ്‌സില്‍ 2 വര്‍ഷ ഡിപ്ലോമ, സെന്‍ട്രല്‍/ഡെന്റല്‍ കണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്ട്രേഷന്‍, ക്ലാസ് 1 ഡിഎച്ച്/ഡിഒആര്‍എ കോഴ്‌സ് (ആംഡ് ഫോഴ്സസ് ) 5 വര്‍ഷ പരിചയം
പ്രായപരിധി: 56 വയസ്സ്
തസ്തിക :ചൗക്കിദാര്‍
ഒഴിവ് :1
യോഗ്യത: എട്ട ക്ലാസ്/ജീഡിട്രേഡ് (ആംഡ് ഫോഴ്സസ്)
പ്രായപരിധി: 53 വയസ്സ്
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.echs.gov.in