കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ഇൻസെക്ടറിയം ആൻഡ് ഇൻസെക്ട മോഡൽ സിസ്റ്റം വിത്ത് സ്‌പെഷ്യൽ ഫോകസ് ഓൺ ട്രോപ്പിക്കൽ ഫോറെസ്റ്ററിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ മെയ് 19 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തിക/ഒഴിവ്:- Project Fellow - 1
യോഗ്യത:-
- M.Sc Zoology യിൽ 1st ക്ലാസ്
- Desirable Qualification Experience in Insect rearing , Toxicity studies,and understanding in Statistics.
പ്രായപരിധി:- 36
ശമ്പളം:- Rs.22,000/-
വാക് ഇൻ ഇന്റർവ്യൂ:- മെയ് 19 രാവിലെ 10 ന് KERALA FOREST RESEARCH INSTITUTE,PEECHI
*കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക click here