കേരള ഹൈകോടതി പാപാർട്ട് ടൈം സ്വീപ്പർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 24 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തിക/ഒഴിവ്:- Part-time Sweeper- 4
യോഗ്യത:-
- അഞ്ചാം ക്ലാസ് വിജയം അല്ലെങ്കിൽ പത്താം ക്ലാസ് വിജയം.
- നല്ല ശാരീരിക ക്ഷേമത ഉണ്ടായിരിക്കണം.
പ്രായപരിധി:- 45
ശമ്പളം:- Rs.13000- Rs.21080/-
അവസാന തീയതി:- മെയ് 24 വരെ
*ഈ തസ്തികകളിലേക് അപേക്ഷിക്കാൻ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here
Tags:
Jobs in Kerala