വിമൻസ് ഡെവലപ്മെൻറ്കോർപ്പറേഷനിൽ അവസരം




ഇടുക്കിയിലെ കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്മെന്റ് കോർപറേഷനിലേക്ക്  അവസരം. ഡിസ്ട്രിക്ട് കോർഡിനേറ്റർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത് 

10/05/2023 വരെ അപേക്ഷിക്കാം 


തസ്തിക/ഒഴിവ്:-  KSWDC District Coordinator Vacancy

യോഗ്യത:-

  • MBA ഫിനാൻസ് /M.Com ഫിനാൻസ്ബാങ്കിങ്ങിലോ ഫിനാൻഷ്യൽ
  •  ഇൻസ്റ്റിറ്റ്യൂഷനുകളിലോ മൂന്നുവർഷത്തെ പ്രവർത്തിപരിചയം

ശമ്പളം:-  Rs.30000/-

പ്രായപരിധി:- 50 വയസ്സിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് KSWDC ഡിസ്ട്രിക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ അയയ്ക്കാം

അപേക്ഷിക്കേണ്ട രീതി :-  

  • താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിന്റെ ലിങ്ക് തുറക്കുക.
  • ‘Proceed to Application’ എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ അപേക്ഷാഫോം തുറക്കുക
  • ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ യോഗ്യതകളും എക്സ്പീരിയൻസും തെളിയിക്കുന്ന രേഖകൾ എന്നിങ്ങനെ ആവശ്യപ്പെടുന്ന ഡോക്യുമെന്റുകളുടെ ഡിജിറ്റൽ കോപ്പി അപ്‌ലോഡ് ചെയ്യുക.
  • വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം സബ്മിറ്റ് നൽകുക.
  • അപേക്ഷയുടെ ഒരു ഹാർഡ് കോപ്പി കൂടി എടുത്തു വയ്ക്കുക
അവസാന തീയതി :- 10/05/2023

*കൂടുതൽ വിവരങ്ങൾക്കും തസ്തികകൾക്കും താഴെ കാണുന്ന PDF കാണുക

*ഈ തൊഴിലിലേക്ക് അപേക്ഷിക്കുന്നതിനായി  ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here






Post a Comment

Previous Post Next Post